
തിരുവനന്തപുരം: വര്‍ദ്ധിച്ചുവരുന്ന മദ്യ ഉപഭോഗം നിമിത്തം ബെവെരജസ് കോര്‍പറേഷന്റെ മദ്യ വില്പനശാലകളിലുണ്ടാകുന്ന നീണ്ട 'ക്യു' ഒഴിവാക്കാനായി 100 പുതിയ ATM ബാറുകള്‍ തുടങ്ങാന്‍ ബെവ്കൊ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു.......
ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് വളരെ എളുപത്തില്‍ മദ്യം കയ്ക്കലാക്കം.ബ്രാന്‍ഡ് സെലക്ട് ചെയ്യാനുള്ള സൗകര്യം ഇതില്‍ ഉണ്ടായിരിക്കും.തുടക്കത്തില്‍ വളരെ കുറച്ചു ബ്രാന്റുകള്‍ മാത്രമേ ലഭ്യമാകുകയുള്ളൂ.
'DRY DAYS' ല്‍ ATM ബാറുകള്‍ പ്രവര്‍ത്തിക്കില്ല.

BEVCO 100 പുതിയ ATM ബാറുകള്‍ തുടങ്ങാന്‍ തീരുമാനിച്ചു.....
0 comments:
Post a Comment