
മമ്മൂട്ടിയുടെ പഴശ്ശിരാജാ സിനിമയില്‍ നിന്നെടുത്ത ഒരു സ്ക്രീന്‍ ഷോട്ട്......മെതിയടി കിട്ടാനില്ലാത്തത് കൊണ്ടാവും Paragon Slippers ഇടേണ്ടി വന്നത്......http://www.asiabazaar.com/product/CO-14 ഇല് നിന്ന് cheap rate നു കിട്ടുമായിരുന്നു....അല്ലെങ്കില്‍ at least Josco Rubbers ന്റെ Fischer Methiyadi Slippers എങ്കിലും ഉപയോഗിക്കാമായിരുന്നു.....!!!!!!

0 comments:
Post a Comment